സൃഷ്ടി

ചിന്തകൾ അക്ഷരങ്ങളിൽ ചേർത്തിയാലതിനെ
എഴുത്തെന്ന് നാമകരണം ചെയ്യാം.. നല്ല ചിന്തകൾ നല്ല അക്ഷരങ്ങളിൽ ചേർത്തിയാലതിനെ സൃഷ്ടിയെന്നു നാമകരണം ചെയ്യാം

5 thoughts on “സൃഷ്ടി

 1. നിന്റെ സൃഷ്ടികൾ ഹൃദയത്തിൽ പതിഞ്ഞവയാണ്. ഓരോ വാക്കുകളും എന്റെ മനസ്സിനെ ആഴത്തിൽ തൊട്ട് പോയ പോലെ.ഇനിയും എ ഴുത്തിന്റെ വസന്തം തീർക്കുക. സാഹിത്യ ലോകം നിനക്ക് വിദൂരമല്ല സുഹൃത്തേ …
  നിനക്കായ് കാത്തിരിക്കുന്നു
  ഭാവനയുടെ ചിറകിലേറി
  എഴുത്തുകൾക്ക് വിരാമമിടാതെ വരിക നീ ….
  പുസ്തകങ്ങളിലേയ്ക്ക് കഥയാ യ്, കവിതയായ്, എല്ലാ മെല്ലാമായ്….
  എന്റെ പ്രിയ സുഹൃത്തിന് ആശംസകൾ

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s