അന്തരംഗം പലവിധം

കർമ്മം യോഗത്തിനായ് കൊണ്ട് ചെയ്യുന്നവൻ കർമ്മയോഗിയെങ്കിലും കർമ്മമെന്തെന്ന് നിജപ്പെടുത്താനാവില്ലയീവൈവിധ്യമാം ഖണ്ഡിത മാനവവിശ്വത്തിൽ..
സ്പഷ്ടമാം വ്യാഖ്യാനമില്ല മാനവൻ അന്തരംഗത്തിനെന്ന് തിരിച്ചറിഞ്ഞുകൊൾക..
. ദൃശ്യമാം കൗതുകമാം വിശ്വത്തിനോടഭിനിവേശം കുതിക്കുകയില്ലങ്കിലോലത് മൃഗീയതയെന്നുമറിഞ്ഞുകൊൾക

5 thoughts on “അന്തരംഗം പലവിധം

    1. ദൃശ്യ മാം കൗതുകമാം വിശ്വത്തിനോട് .അതായത് യാഥാർഥ്യങ്ങളോട് അഭിനിവേശം ഉണ്ടാകേണ്ടതുണ്ട് എന്ന് സാരം

      Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s